Loading Page: National

സിക്ക് കൂട്ടക്കൊല: സജ്ജന്‍ കുമാറിനു ജിവപര്യന്തം - സംഘപരിവാര്‍ കലാപങ്ങളിലും രാഷ്ട്രീയ സംരംക്ഷണമെന്ന് കോടതി

വാര്‍ത്താ വിശകലനം

സംഘപരിവാര്‍ ആസുത്രണം ചെയ്ത മുംബൈ, ഗുജറാത്ത്, കന്ഡാമല്‍, മുസഫര്‍നഗര്‍ വര്‍ഗീയ ലഹളകളുടെ പേരെടുത്തു പറഞ്ഞ കോടതി ഈ കേസുകളിലും രാഷ്ടീയ സംരക്ഷണത്തിന്റെ ഒരേ പാറ്റേണാണ് കുറ്റവാളികളെ രക്ഷിക്കുന്നതെന്ന സുപ്രധാന നിരീക്ഷണവും നടത്തി. ''ഈ ബഹുജന കൂട്ടക്കൊലകളിലെല്ലാം പൊതുവായുള്ള കാര്യം ന്യൂനപക്ഷങ്ങളെ ലക്ഷ്യംവക്കലും, അധിപത്യമുള്ള രാഷ്ട്രീയ കളിക്കാര്‍ നേതൃത്യം നല്കിയ ഈ ആക്രമണങ്ങള്‍ക്ക് നിയമനിര്‍വഹണ ഏജന്‍സികള്‍ സൗകര്യമൊരുക്കിയതുമാണ്,' കോടതി നിരീക്ഷിച്ചു.

1984-ലെ സിക്കു കൂട്ടക്കൊലക്കിടയില്‍ ഡല്‍ഹിയിലെ രാജ് നഗര്‍ ഏരിയയില്‍ ജനക്കൂട്ടത്തെ നയിച്ച് അഞ്ചു സിക്കുകാരെ >

Read more ...

അഞ്ചു സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ - മോഡി ഭരണത്തിന് മരണമണി മുഴങ്ങുന്നു!!!

രാഷ്ട്രീയ വിശകലനം
ഹിന്ദി ബല്‍റ്റിലെ മൂന്നു സംസ്ഥാനങ്ങളിലേക്കും തെലുങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കും നടന്ന തെരഞ്ഞടുപ്പ് ഫലങ്ങള്‍ പുറത്തു >

Read more ...

ശുദ്ധവായുവിനെ മുഖ്യ രാഷ്ട്രീയ പ്രശ്‌നമാക്കുക.

രാഷ്ട്രീയ വിശകലനം

ഈ ലോകത്തിന് ഒരു പൊതു ഭാവിയേ ഉള്ളൂ. ഇപ്പോള്‍ പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ തലമുറക്കും ഇവിടെ ജീവിക്കാന്‍ കഴിയണമെങ്കില്‍ അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ ഉത്സര്‍ജനവും പൊടിപടല വിസര്‍ജനവും നിര്‍ത്തിയേ പറ്റൂ. വാഹന വ്യവസായം പോലുള്ള സ്വകാര്യ മേഖലാ വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതിന് അടിയന്തിരമായി നിയന്ത്രണം വേണം. ഉള്ള വാഹനങ്ങള്‍ അടിയന്തിരമായി വൈദ്യുതി ഉപയോഗിക്കുന്ന താക്കുകയും വേണം.

'ദ ഹിന്ദു 'പത്രത്തിന്റെ ഇന്നത്തെ എഡിറ്റോറിയല്‍ രാജ്യത്തിന്ന് അനുഭവപ്പെടുന്ന ഗുരുതരമായ പ്രശ്‌നത്തെയും അതിനോട് മുഖ്യധാരാ >

Read more ...

എ കെ ആന്റണി അമിത് ഷായെ പിന്തുടരുമ്പോള്‍

വാര്‍ത്താ വിശകലനം
ഡല്‍ഹി മലയാളികള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിനു നല്കിയ സ്‌നേഹാദരം പരിപാടിയില്‍ പങ്കെടുത്ത് എ.കെ.ആന്റണി പറഞ്ഞ കാര്യങ്ങള്‍ >

Read more ...

കമ്മി കൂടുന്നു! സാമ്പത്തിക വളര്‍ച്ച ഇടിയുന്നു!! മോഡി പണമുണ്ടാക്കാന്‍ ആസ്തികള്‍ വില്ക്കുന്നു!!!

വാര്‍ത്താ വിശകലനം
മോഡി ഭരണത്തില്‍ മരമണ്ടന്‍ തീരുമാനങ്ങള്‍ കാരണം സമ്പദ്ഘടന വളര്‍ച്ചക്കള്ള സുവര്‍ണ്ണാവസരം കളഞ്ഞു കുളിച്ചുവെന്നും അതില്‍ >

Read more ...

നോട്ടു നിരോധനം ഒരു കിരാത നടപടിയായിരുന്നു എന്ന് അരവിന്ദ് സുബ്രഹ്മണ്യനും

വാര്‍ത്താ വിശകലനം
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്‍ കൊട്ടിഘോഷിക്കപ്പെട്ട നോട്ട് നിരോധനത്തെ മരമണ്ടന്‍ >

Read more ...

സംഘപരിവാര്‍ വീണ്ടും അയോധ്യക്കളിയുമായി...

വാര്‍ത്താ വിശകലനം
മോഡി ഭരണം അവസാനിക്കാന്‍ കഷ്ടിച്ച് അഞ്ചു മാസം ബാക്കിയുള്ളപ്പോള്‍ സംഘപരിവാര്‍ അവസാന കൈയ്യായി അയോധ്യയുമായി രംഗത്തു >

Read more ...

സൊറാബുദ്ദീന്‍ ഷേക്ക് കൊല: അമിത് ഷാ സാമ്പത്തികമായും രാഷ്ട്രീയമായും നേട്ടമുണ്ടാക്കിയെന്ന് CBI ഓഫീസര്‍

വാര്‍ത്താ വിശകലനം
2005 ല്‍ നടന്ന പ്രമാദമായ കള്ള ഏറ്റുമുട്ടല്‍ക്കൊലപാതകത്തില്‍ സൊറാബുദ്ദീന്‍ ഷേക്കിനെ കൊന്ന കേസില്‍ അന്നത്തെ ഗുജറാത്ത് >

Read more ...

സിബിഐയില്‍ മോഡി സര്‍ക്കാര്‍ നടത്തുന്ന നിന്ദ്യമായ കളികളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.

വാര്‍ത്താ വിശകലനം

സിബിഐ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ സുപ്രധാന അഴിമതിക്കേസുകള്‍ അന്വേഷിച്ചിരുന്ന ഡി.ഐ.ജി സിന്‍ഹ ഇക്കാര്യങ്ങള്‍ സുപ്രീം കോടതിക്കു മുന്നില്‍ പറയുമ്പോള്‍ അതില്‍ നാം മനസ്സിലാക്കേണ്ട പ്രധാന കാര്യം മോഡിയും അമിത്ഷായും ചേര്‍ന്ന് ഗുജറാത്ത് കൂട്ടക്കൊല മുതലുള്ള എണ്ണമറ്റ കൊലകളുടെ അന്വേഷണം എന്നേക്കുമായി അട്ടിമറിക്കാനാണ് ഗുജറാത്തില്‍ നിന്ന് രാകേഷ് അസ്താനയെ സിബിഐ-യില്‍ കൊണ്ടുവന്ന് അഡീഷണല്‍ ഡയറക്ടര്‍ വരെ ആക്കിയതെന്നും പൊതു തെരഞ്ഞെടുപ്പിനു മുമ്പ് ഡയറക്ടര്‍ ആയി തലപ്പത്ത് പ്രതിഷ്ഠിക്കാന്‍ കടുത്ത ധൃതി കാട്ടിയതെന്നുമാണ്.

CBI എന്നത് Center for Bogus Investigation (വ്യാജ അന്വേഷണങ്ങളുടെ കേന്ദ്രം) ആയി മാറിയിരിക്കുന്നുവെന്നാണ് സുപ്രീകോടതിയില്‍ >

Read more ...

ഇന്ത്യന്‍ സമ്പദ്ഘടന ഗുരുതര പ്രതിസന്ധിയെ നേരിടുന്നുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

വാര്‍ത്താ വിശകലനം
ഇന്നത്തെ 'ദ ഹിന്ദു' പത്രത്തില്‍ തീവ്ര വര്‍ഗ്ഗീയ വലതുപക്ഷത്തിന്റെ വക്താവായ സുബ്രഹ്മണ്യസ്വാമി ഇന്ത്യന്‍ സമ്പദ്ഘടന >

Read more ...

അങ്കിവ് ബൈസോയ രാജിവക്കുന്നു: പുറത്തു വരുന്നത് സംഘപരിവാര്‍ കള്ളത്തരത്തിന്റെ ആഴം

വാര്‍ത്താ വിശകലനം
കഴിഞ്ഞ സെപ്റ്റംബറില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച വിദ്യാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടനയായ ABVP >

Read more ...

നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും മോഡിയുടെ പൂഴിക്കടകനും

രാഷ്ട്രീയ വിശകലനം
ഡിസംബറില്‍ നടക്കുന്ന രാജസ്ഥാന്‍, ഛത്തിസ്ഗഡ്, തെലുങ്കാന, മധ്യപ്രദേശ് തെരഞ്ഞെടുപ്പ്, മോഡി സര്‍ക്കാരിന്റെ വിധിയെഴുതുമെന്ന >

Read more ...

ഇന്ത്യയിലും പാക്കിസ്ഥാനിലും സുപ്രീം കോടതികള്‍ ചരിത്ര സൃഷ്ടിയില്‍

ഈ അടുത്തിടെ സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ച് വിധിച്ച സുപ്രധാന ലിംഗസമത്വ വിധികള്‍ക്കു ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് >

Read more ...

വരാന്‍ പോകുന്ന നിയസഭാ തെരഞ്ഞെടുപ്പ് മോഡി സര്‍ക്കാരിന്റെ വിധി തീരുമാനിക്കുമോ?

രാഷ്ട്രീയ വിശകലനം
നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റശേഷം ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പത്തെ അവസാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുകയാണ് >

Read more ...

ഐ എൽ ആന്റ് എഫ് എസ് പൊളിയുന്നു, രൂപ തകരുന്നു, ഓഹരി ഇടിയുന്നു. സമ്പദ്ഘടന ആടിയുലയുന്നു

വാര്‍ത്താ വിശകലനം
നരേന്ദ്ര മോഡി സർക്കാരിന് ആറുമാസം കൂടി ഭരിക്കാം. അതിനിടയിൽ എപ്പോൾ വേണമെങ്കിലും പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് >

Read more ...

രഘുറാം രാജന്റെയും വിജയ് മല്യയുടെയും വെളിപ്പെടുത്തലുകള്‍ മോഡി സര്‍ക്കാരിനെ തുറന്നു കാട്ടുന്നു

രാഷ്ട്രീയ വിശകലനം
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്ത പെരുങ്കൊള്ളകള്‍ മോഡിയും ധനമന്ത്രി അരുണ്‍ ജെയിറ്റ്‌ലിയും അറിഞ്ഞു കൊണ്ടും അവരുടെ >

Read more ...

1984-ലെ സിക്കു കൂട്ടക്കൊലക്കിടയില്‍ ഡല്‍ഹിയിലെ രാജ് നഗര്‍ ഏരിയയില്‍...
2015-ല്‍ അംഗീകരിക്കപ്പെട്ട പാരീസ് കാലാവസ്ഥാക്കരാര്‍ നടപ്പാക്കുന്നതുമ...
കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ കേന്ദ്ര ബി.ജെപി നേതൃത്വം...
പു.ക.സ സംസ്ഥാന സെക്രട്ടറി അശോകന്‍ ചെരുവില്‍ രഹന ഫാത്തിമക്കേസില്‍ മുഖ...
പാരീസ് കാലാവസ്ഥാക്കരാറിന്റെ നടപ്പാക്കല്‍ ട്രംപിന്റെ പിന്‍മാറ്റത്തോടെ...
ഹിന്ദി ബല്‍റ്റിലെ മൂന്നു സംസ്ഥാനങ്ങളിലേക്കും തെലുങ്കാന, മിസോറം സംസ്ഥ...
'ദ ഹിന്ദു 'പത്രത്തിന്റെ ഇന്നത്തെ എഡിറ്റോറിയല്‍ രാജ്യത്തിന്ന് അനുഭവപ്...
പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow