പെരുപ്പിച്ച അവകാശവാദങ്ങളും നുണപ്രചരണങ്ങളും ഉപയോഗിച്ച് ഇന്ത്യ ലോകത്തിന് മുന്നിലാണെന്ന് വരുത്തിതീര്‍ക്കാന്‍ മോ‍ഡി സര്‍ക്കാരും ഭക്തരും യത്നിച്ചുകൊണ്ടിരിക്കെ പുറത്തുവന്ന ഈ വര്‍ഷത്തെ വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ട് കൗതുകകരമാണ്.

വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം 122 ആണ്. .ബംഗ്ലാദേശ് (110 ), നേപ്പാൾ (99 ),പാകിസ്ഥാൻ (80),ചൈന (79 ) എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യക്ക് മുന്നിലാണ്.

സാമൂഹ്യ പിന്തുണ, വിശ്വസം (trust), തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം, മഹാമനസ്കത എന്നിവയുടെ അടിസ്ഥാനത്തിലാണ് സന്തുഷ്ടി കണക്കാക്കറ്റെടുന്നത്.

നോർവേ ആണ് റിപ്പോര്‍ട്ട് പ്രകാരം ഒന്നാം സ്ഥാനത്ത്.. ഡെൻമാർക്ക്, ഐസ്ലാൻഡ്, സ്വിറ്റ്സർലണ്ട് എന്നിവയാണ് തൊട്ടുപിന്നിൽ.

സന്തോഷം, സ്വാതന്ത്ര്യം ,പരിചരണം, സത്യസന്ധത, ആരോഗ്യം, വരുമാനം, നല്ല ഭരണനിർവ്വഹണം എന്നിവയാണ് നിര്‍ണ്ണയനത്തിന്‍റെ മാനദണ്ഡങ്ങായത്. എല്ലാ പ്രധാന ഘടകങ്ങളും ഈനാലു രാജ്യങ്ങളിലും മികച്ച നിലവാരം കാഴ്ചവെക്കുന്നു.

Studies and Blogs

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ...
28 മണിക്കൂറിനുള്ളില്‍ നിയമസഭ വിളിച്ചു ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കണ...
എന്തു വൃത്തികെട്ട കളികളിച്ചും കര്‍ണ്ണാടക റെഡ്ഡി-യെദിയൂരപ്പ പെരുങ്കള്...
കര്‍ണ്ണാടയില്‍ വര്‍ഗ്ഗീയക്കാര്‍ഡ്, പ്രധാനമന്ത്രിയുടെ ചരിത്രസംബന്ധിയാ...
നിരായുധരായ പാലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രയേല്‍ സേന വെടിയുതിര്...
കണക്കില്ലാത്ത പണമൊഴുക്കിയിട്ടും നിരവധി നുണപ്രചരണങ്ങള്‍ നടത്തിയിട്ടും...
ഇറാന്‍ അണുവായുധക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും യുറോപ്യന്‍ രാ...
ഉത്തര്‍ പ്രദേശിലെ ബി.ജെ.പി എം എല്‍ എ സുരേന്ദ്രസിംഗ് നരേന്ദ്ര മോഡി സാ...
2008 ല്‍ ലോകവ്യാപകമായി ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിക്ക് അഞ്ചുവര്‍ഷ...
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തനിക്കെതിരെ സി ബി ഐ യുടെ അന്വേഷണത്തിലിരിക...
എടയന്നൂരിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തെത്തുടര...
പ്രായ പൂര്‍ത്തിയായ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒന്നിച്ചു താമസിക...
കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ സ്റ്റാര്‍ കാമ്പെയിനര്‍ പ്ര...
2018 മാര്‍ച്ച് അഞ്ച് മാര്‍ക്സ് ജനിച്ചിട്ട് 200 വര്‍ഷം തികയുകയാണ്. മു...
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്യുമ്പോള്‍ പതിനൊന്ന് പ്രമാണിമാര്‍...
'പാക്കിസ്ഥാനും ചൈനയും 'ഭാരത'ത്തിന്റെ ആജന്മ ശത്രുക്കളാണ്; ഇന്നേവരെ രാ...
കേരളത്തിലെ ക്രൈസ്തവസഭകളില്‍ അംഗസംഖ്യകൊണ്ടും രാഷ്ട്രീയ സാമ്പത്തിക സ്വ...
കര്‍ണ്ണാടക തെരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച് ആദ്യറാലിനടത്ത...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow