പി.ജെ. ബേബി

ഏഷ്യയിലെഏറ്റവും വൃത്തിയുള്ള നഗരമെന്ന് കണക്കാക്കപ്പെട്ടിരുന്ന കൊളമ്പോ നഗരം മാലിന്യം കൊണ്ട് ചീഞ്ഞുനാറുകയാണ്.

ഏപ്രിൽ -14 ന് ശ്രീലങ്കയാകെ പുതുവര്ഷമാചരിക്കുന്നതിനിടെയാണ് (തമിഴ്-സിംഹള പാരമ്പര്യങ്ങൾ പ്രകാരം പുതുവര്ഷ ആരംഭമാണ് ഏപ്രിൽ -14. ദരിദ്ര വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന മീതോട്ടമൂലയിൽ മാലിന്യമലയിടിഞ്ഞു ഉദ്ദേശം

150 വീടുകൾക്കു മേലേക്കു വീണത്. ഇതേവരെ 32 മൃതദേഹങ്ങൾ കണ്ടെടുത്തു.

പ്രതിദിനം 800 ടൺ പ്ലാസ്റ്റിക്-ജൈവ മാലിന്യങ്ങളാണ് കൊണ്ട് വന്നു കൂട്ടിക്കൊണ്ടിരുന്നത്.അങ്ങനെ ഉദ്ദേശം 300 അടിഉയരത്തിൽ രൂപപ്പെട്ടിരുന്ന മാലിന്യമലയാണിടിഞ്ഞു വീണത്.

ഇതേത്തുടർന്നു ആ പ്രദേശത്തു മാലിന്യംകൊണ്ടിടാൻ കഴിയാതായി.അങ്ങനെയാണ് നഗരം മുഴുവൻമാലിന്യങ്ങൾ ദുർഗ്ഗന്ധം പരത്തി ത്തുടങ്ങിയിക്കുന്നത്.

Studies and Blogs

Sponsored Advertisments

നവോഥാന കേരളത്തിന്റെ ശില്പികളില്‍ പ്രഥമ സ്ഥാനീയനായ സഹോദരന്‍ അയ്യപ്പന്...
അണ്ണാ ഡി.എം.കെയില്‍ ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് നടന്ന കുഴമറിച്ചില...
ഗോരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്...
ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ രോഹിത് വെമുല എന്ന ദലിത് ഗവേഷക വിദ്യാര്...
നമുക്ക് വസ്തുതകള്‍ക്കായി പാര്‍ലമെന്റില്‍ വച്ച സാമ്പത്തികസര്‍വ്വേകളില...
വിര്‍ജീനിയയിലെ ചാര്‍ലോട്ട്‌സ്വില്ലെയിലെ റോബര്‍ട്ട് ലീയുടെ പ്രതിമ നീക...
ഏതാനും ദിവസങ്ങളിലായി ടി.വി ചാനലുകളിലെ ഒരു പ്രധാന ചര്‍ച്ചാവിഷയം മന്ത്...
ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ന...
പ്രധാനമന്ത്രി മോദി അധികാരമേറ്റ മൂന്നു വര്‍ഷമാകുന്നു. വമ്പന്‍ വാക്പ്ര...
ആശങ്കാജനകവും സങ്കീര്‍ണവുമായ സംഭവഗതികള്‍ക്കിടയിലാണ് ഈ സ്വാതന്ത്ര്യദിന...
ഗോരഖ്പുർ ബി.ആര്‍.ഡി മെഡിക്കള്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകു...
അറേബ്യയിലെ കഥപറച്ചില് കാരിയെപ്പോലെ അത് നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്ക...
ആഗസ്ത് 9നു മുംബൈ നഗരത്തില്‍ മറാഠ ജാതിസംഘടനകളുടെ വന്‍ മൗനജാഥ നടന്നു.
യു .പി യിലെ ഗോരഖ്‌പൂരിലെ ജില്ലാ ആശുപത്രിയിൽ 30 പിഞ്ചു കുഞ്ഞുങ്ങൾ ഓക്...
തൃശൂര്‍ ജില്ലയിലെ തീരദേശ പഞ്ചായത്തായ ഏങ്ങണ്ടിയൂരിലെ ഒരു കോളനി നിവാസി...
മൂന്നാർ കൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യുണലിനു കേരള സർക്...
നമ്മുടെ സാംസ്‌കാരികനവോത്ഥാനത്തിന് യൂറോപ്യന്‍ ആധുനികതയുമായി പ്രത്യക്ഷ...
ഒരിക്കല്‍കൂടി ക്വിറ്റിന്ത്യാദിനം കടന്നു വരികയാണ്. പതിവുമട്ടില്‍ കോണ്...
See all Stories
Facebook
Like Facebook Page and Follow