ചൈനയില്‍നിന്നാരംഭിച്ചു ബ്രിട്ടനില്‍ വരെയെത്തുന്ന 12000 കി. മീ വരുന്ന റെയില്‍പ്പാത പ്രവര്‍ത്തനക്ഷമമായിരിക്കുകയാണ്. ചൈനക്ക് ലോകവ്യാപാരത്തില്‍ ഒന്നാം സ്ഥാനമുണ്ടായിരുന്ന കാലത്തെ സില്‍ക്ക് റൂട്ട് പുനരാരംഭിക്കാനുള്ള ഒരുശ്രമമായാണ് നിരീക്ഷകര്‍ ഇതിനെ കാണുന്നത്. ഏഷ്യ യുടെ കിഴക്കനറ്റത്തു നിന്ന് യൂറോപ്പിന്റെ പടിഞ്ഞാറുവരെയെത്തുന്ന ഈ റെയില്‍പ്പാത ചൈന കൈവരിച്ചിരിക്കുന്ന സാമ്പത്തിക ശേഷിയുടെ ഒരു നിദര്ശനവുമാണ്. ആ ധുനിക കാലത്തു അമേരിക്കക്കു പങ്കാളിത്തമൊന്നുമില്ലാതെ ഇത്രയേറെ രാജ്യങ്ങളില്‍ക്കൂടെ ഒരു വാണിജ്യ പാത നിലവില്‍ വന്നുവെന്നുള്ളത്, അതില്‍ത്തന്നെ വിളംബരം ചെയ്യുന്നത് പഴയ ലോകം കാര്യമായിത്തന്നെ മാറിയിരിക്കുന്നുവെന്നതാണ്.
ഈ സംഗതിയുടെ പ്രാധാന്യം ഏറ്റവും കുറച്ചുമാത്രം മനസ്സിലാക്കുന്നത് ഇ ന്ത്യയാണെന്നതാണ് നമ്മുടെ ദുര്യോഗം. ഇതിനെയും അമേരിക്കന്‍ വല്യേട്ടനെ സുഖിപ്പിക്കാനുള്ള ഒരു കാര്യമായി കാണാനാണ് മോഡിയും സംഘവും ശ്രമിക്കുന്നത്. പുതിയ സാഹചര്യങ്ങളെ കണക്കിലെടുത്തുകൊണ്ട് ശരിയായ നയങ്ങള്‍ സ്വീകരിച്ചു സ്വതന്ത്രമായി മുന്നോട്ടുപോയി നേട്ടങ്ങളുണ്ടാക്കുന്നതിനു പകരം അമേരിക്കന്‍ പ്രീണനം നടത്തുന്ന നമ്മുടെ ഭരണവര്‍ഗങ്ങള്‍ രാജ്യത്തിന് വലിയ ബാധ്യതയാകുകയാണെന്ന വസ്തുതയും ഇതെല്ലാം ചൂണ്ടിക്കാട്ടുന്നു.

Studies and Blogs

കേരളത്തില്‍ യുഡിഎഫിനെ പിന്തള്ളി ആദ്യം പ്രതിപക്ഷവും അടുത്ത നിയമസഭാ തെ...
ക്ഷേത്രങ്ങളിലെ പ്രശ്‌നം വെപ്പുകള്‍ ഏതെല്ലാം താല്പര്യങ്ങള്‍ സംരക്ഷിക്...
മലയാറ്റൂരിന്റെ പട്ടാളക്കഥകള്‍ പ്രസിദ്ധം. പക്ഷേ കേരളത്തിലിപ്പോള്‍ പോല...
കീഴൂട്ട് രാമന്‍ പിള്ളയുടെ ചെറുമകനാണ് ഗണേശ്കുമാര്‍ കേരളത്തില്‍ അഴിമതി...
ഇന്നും നമ്മുടെ 'ഇടതുപക്ഷ ജനാധിപത്യ' കേരളമടക്കം, ലോകം എത്രമാത്രം യൂറോ...
കഴിഞ്ഞ മെയ് ആരംഭം മുതല്‍ കേരളത്തില്‍ സാധാരണഗതിയില്‍ നിന്നു വ്യത്യസ്ത...
കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രവും വര്‍ത്തമാനവും കൈാര്യം...
ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 7,77,280 കോടിയും സ്വകാര്...
സിംഗപ്പൂരില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്...
ലോകത്തെ ഏറ്റവും വികസിത മുതലാളിത്ത രാജ്യങ്ങളുടെ വേദിയായ ജി-7 യോഗം ഇത്...
കേരളത്തിലെ സംഘപരിവാര്‍ പത്രമായ ജന്മഭൂമിയുടെ ഫ്രണ്ട് പേലിലെ കഴിഞ്ഞ ദി...
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ റോഡ് ഷോയ്ക്കിടെ രാജീവ് ഗാന്ധിയെ വധിച്ചത...
കഴിഞ്ഞ 40 ലേറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രബലനായി തി...
കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ കേരളത്തിന്റെ സമ്പദ്സ്ഥിതി വഷളായതായി ചൂണ്ട...
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു...
ഈവര്‍ഷവും ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വലിയ പരിപാടികളാണ് കേരളത്ത...
കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലും മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ ഉത്ത...
കേരളം കഴിഞ്ഞ ചില ദശകങ്ങളായി നടത്തിക്കൊണ്ടിരുന്ന സാമൂഹ്യമായ പിന്‍ നടപ...
See all Stories

Sponsored Advertisments

Facebook
Like Facebook Page and Follow