ഫ്രാന്‍സ്സിലെ തെരഞ്ഞെടുപ്പില്‍ അവസാനവട്ട പോരാട്ടത്തില്‍ ഏറ്റുമുട്ടുന്ന മാക്രോണും ലെ പെന്നും ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളല്ല മുദ്രാവാക്യമുയര്‍ത്തി വിദ്യാര്‍ത്ഥികള്‍ സമര രംഗത്തിറങ്ങിയിരിക്കുകയാണ്.
ലെ പെന്നിന്റെ കുടിയേറ്റവിരുദ്ധ നയത്തിനും മക്രോണിന്റെ വന്‍ ബിസ്സിനസിനെ പിന്താങ്ങുന്ന നയത്തിനെതിരെയുമാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്.
വോട്ടവകാശമില്ലാത്ത വിദ്യാര്‍ത്ഥികളാണ് പ്രതിഷേധ രംഗത്തിറങ്ങുന്നത്.അതുകൊണ്ടു മറ്റു മാര്‍ഗങ്ങളിലൂടെ നീങ്ങാനാണ് അവരുടെ തീരുമാനം.
രണ്ടു പേരുടെ നയങ്ങളും ഇന്ന് ഫ്രാന്‍സ് നേരിടുന്ന തൊഴിലില്ലായ്മ, വിദേശക്കടം, സാമൂഹ്യചെലവുകള്‍ വെട്ടിച്ചുരുക്കള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കില്ലെന്നു മാത്രമല്ല,അവയെ രൂക്ഷമാകാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നബോധ്യമാണ് കുട്ടികളെ തെരുവിലിറക്കുന്നതു. ഫ്രാന്‍സില്‍ ഇന്നാരംഭിച്ചിരിക്കുന്ന ഈ പുതിയ തുടക്കം മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കൂടി പടര്‍ന്നു പിടിക്കുമോ എന്ന ഭീതിയിലാണിന്നു ഭരണവര്‍ഗങ്ങള്‍.
60 കളുടെ അവസാനം ഫ്രാസ്സിലാരംഭിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭം ലോകത്താകമാനം പടര്‍ന്നുപിടിച്ചിരുന്നു. വസന്തകാലാപമെന്ന പേരില്‍ ചരിത്രത്തിലത് ഇടം പിടിച്ചു .ഗ്രീസിലെ സിറിസ ,സ്പെയിനിലെ പൊഡെമോസ് ,എന്നിവക്ക് പിന്നാലെ ഫ്രാന്‍സിലുമൊരു പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രൂപീകരണത്തില്‍ ഈ പുതിയ മുന്‍കൈ ചെന്നു കലാശിച്ചാലും അത്ഭുതത്തിനാവകാശമില്ല.

Studies and Blogs

Sponsored Advertisments

നവോഥാന കേരളത്തിന്റെ ശില്പികളില്‍ പ്രഥമ സ്ഥാനീയനായ സഹോദരന്‍ അയ്യപ്പന്...
അണ്ണാ ഡി.എം.കെയില്‍ ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് നടന്ന കുഴമറിച്ചില...
ഗോരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്...
ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ രോഹിത് വെമുല എന്ന ദലിത് ഗവേഷക വിദ്യാര്...
നമുക്ക് വസ്തുതകള്‍ക്കായി പാര്‍ലമെന്റില്‍ വച്ച സാമ്പത്തികസര്‍വ്വേകളില...
വിര്‍ജീനിയയിലെ ചാര്‍ലോട്ട്‌സ്വില്ലെയിലെ റോബര്‍ട്ട് ലീയുടെ പ്രതിമ നീക...
ഏതാനും ദിവസങ്ങളിലായി ടി.വി ചാനലുകളിലെ ഒരു പ്രധാന ചര്‍ച്ചാവിഷയം മന്ത്...
ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ന...
പ്രധാനമന്ത്രി മോദി അധികാരമേറ്റ മൂന്നു വര്‍ഷമാകുന്നു. വമ്പന്‍ വാക്പ്ര...
ആശങ്കാജനകവും സങ്കീര്‍ണവുമായ സംഭവഗതികള്‍ക്കിടയിലാണ് ഈ സ്വാതന്ത്ര്യദിന...
ഗോരഖ്പുർ ബി.ആര്‍.ഡി മെഡിക്കള്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചുകു...
അറേബ്യയിലെ കഥപറച്ചില് കാരിയെപ്പോലെ അത് നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്ക...
ആഗസ്ത് 9നു മുംബൈ നഗരത്തില്‍ മറാഠ ജാതിസംഘടനകളുടെ വന്‍ മൗനജാഥ നടന്നു.
യു .പി യിലെ ഗോരഖ്‌പൂരിലെ ജില്ലാ ആശുപത്രിയിൽ 30 പിഞ്ചു കുഞ്ഞുങ്ങൾ ഓക്...
തൃശൂര്‍ ജില്ലയിലെ തീരദേശ പഞ്ചായത്തായ ഏങ്ങണ്ടിയൂരിലെ ഒരു കോളനി നിവാസി...
മൂന്നാർ കൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യുണലിനു കേരള സർക്...
നമ്മുടെ സാംസ്‌കാരികനവോത്ഥാനത്തിന് യൂറോപ്യന്‍ ആധുനികതയുമായി പ്രത്യക്ഷ...
ഒരിക്കല്‍കൂടി ക്വിറ്റിന്ത്യാദിനം കടന്നു വരികയാണ്. പതിവുമട്ടില്‍ കോണ്...
See all Stories
Facebook
Like Facebook Page and Follow